ചുമ വിട്ടു മാറുന്നില്ലേ ? പരിഹാരമുണ്ട് .
നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മുക്ക് ഉണ്ടാകുന്ന ഒന്നാണ് ചുമ. ചുമ കാരണം വളരെ ബുദ്ധിമുട്ടു അനുഭവിക്കുന്നവർ ധാരാളമാണ്. ചില ചുമകൾ ചിലപ്പോൾ വിട്ടുമാറാതെ വളരെ അധികം ബിദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ചുമകൾ വളരെ പെട്ടെന്ന് തന്നെ ചികിൽസിച്ചു മാറ്റി എടുക്കണം അല്ലെങ്കിൽ അത് വളരെ വലിയ പ്രോബ്ലം ആകും. നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഉണ്ട്. ഏത് വിട്ടുമാറാത്ത ചുമക്കും പരിഹാരം ഉണ്ട് ..